Malayalam Hymn
Innuvare enne katha priya
Innuvare enne katha priya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇന്നുവരെ എന്നെ കാത്ത പ്രിയ
വരും നേരത്തിലും കാക്കണെ
ഇന്നുവരെ എന്നെ കരുതിയോനെ
തുടർന്നനുഗ്രഹം ചൊരിയേണമെ
അങ്ങേ കൃപയല്ലാതൊന്നുമില്ല
അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും
നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ
വല്ലഭാ നിന്റെ കരുണയ്ക്കായി (2)
നാളെ വരും ദിനം അനുഗ്രഹമാക്കെണമേ
തിരുനാമത്തിൻ മഹത്വത്തിനായി (2)