Seeyon sanjcharikale aanandippin kahala

Malayalam Hymn

Seeyon sanjcharikale aanandippin kahala

Seeyon sanjcharikale aanandippin kahala lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ് മേഘത്തിൽ നമ്മെയും ചേർത്തിടാറായ് 2 ആയിരമായിരം വിശുദ്ധരുമായ് കാന്തനാം കർത്താവു വന്നിടുമേ ആർത്തിയോടവനായ് കാത്തിടാമേ;- 3 നാസ്തികരായ് പലരും നീങ്ങിടുമ്പോൾ ക്രൂശിന്റെ വൈരികളായിടുമ്പോൾ ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;- 4 വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻ മാനവരാകവേ വെമ്പിടുമ്പോൾ വാനാധിവാനമെൻ അധിവാസമേ;- 5 ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ ആകയാൽ സഭയേ നീ ഉണർന്നിടുക;- 6 തേജസ്സിൻ പുത്രരെ കണ്ടിടുവാൻ സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;- 7 വാഗ്ദത്തം അഖിലവും നിറവേറുന്നേ സീയോനിൽ പണി വേഗം തീർന്നിടുമേ തേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

Related Songs