Malayalam Hymn
Otta changayi nalla changayi
Otta changayi nalla changayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒറ്റ ചങ്ങായി നല്ല ചങ്ങായി
കൂടെയുള്ള കൂട്ടുകാരിൽ സത്യചങ്ങായി
വല്യ ചങ്ങായി എന്റെ ചങ്ങായി
എന്തു പറ്റ്യാലും ഒാടി വരും ഉറ്റ ചങ്ങായി (ഒറ്റ..)
ചങ്ങായി കൂട്ടായി
ഇഷ്ടായി എന്റെ സ്വന്തായി(2)
ലക്കിടി ലക്കിടി ലാലല (6)
വെളു വെളാന്നു വെളുത്താലും
കറു കറാന്നു കറുത്താലും
എങ്ങനൊക്കെ ഇരുന്നാലും
സ്നേഹിക്കും ചങ്ങായി
ചറപറാന്നു കാശുണ്ടേലും
ഇനിയിപ്പം കാശില്ലേലും
എന്തൊക്കെ പറഞ്ഞാലും
സ്നേഹിക്കും ചങ്ങായി
ചങ്ങായി ആരാന്നേ (2)
ചങ്ങായി യേശുവാണേ
ചങ്കിലേ ചോര തന്നേ.....
ചങ്ങായി ആരാന്നേ (2)
ചങ്ങായി യേശുവാണേ
ചങ്കിലേ ചോര തന്നേ.....
ലക്കിടി ലക്കിടി ലാലല(13)