Nammude daivattheppole valiya daivam

Malayalam Hymn

Nammude daivattheppole valiya daivam

Nammude daivattheppole valiya daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം അവനല്ലാതെ ദൈവം ഇല്ലേ ഇല്ല യേശുവിനെ പോലെയുള്ള നല്ല രക്ഷകൻ അവനല്ലാതെ രക്ഷ ഇല്ലേ ഇല്ല cho: അവൻ ദയായുള്ളവൻ ദീർഘ ക്ഷമയുള്ളവൻ കൃപയും കരുണയും എന്നുമുള്ളവൻ മഹത്വവും തേജസ്സും അണിഞ്ഞ ദൈവം വസ്ത്രം പോലെ പ്രകാശത്തെ ധരിക്കുന്നവർ ഇരുട്ടൊട്ടും ഇല്ലാത്ത വെളിച്ചമവൻ അടുത്തുകൂടാത്ത വെളിച്ചമവൻ;- CHO തീ കൊണ്ടുത്തരം നൽകും ദൈവമല്ലയോ തീ നടുവിലിറങ്ങുന്ന ദൈവമല്ലയോ തീയിൽ നിന്ന് രക്ഷിക്കുന്ന ദൈവമല്ലയോ തീ മതിലായി കാക്കുന്ന ദൈവമല്ലയോ - CHO അവനല്ലാതെ വേറെ ദൈവമേ ഇല്ല അവനല്ലാതെ വേറെ രക്ഷകനില്ല ആരാധ്യനായ് വേറെ ദൈവമില്ലല്ലോ യേശുവിനെപ്പോലെ വേറെ രക്ഷകനില്ല -CHO

Related Songs