Purathananaya daivam nammude

Malayalam Hymn

Purathananaya daivam nammude

Purathananaya daivam nammude lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുരാതനനായ ദൈവം നമ്മുടെ സങ്കേതം കീഴെ ശാശ്വതഭുജങ്ങളുണ്ട്‌ പച്ചയാം മേച്ചിൽ പുറങ്ങളതിൽ സ്വച്ഛമാം ജലനദിക്കരികിലൂടെ ക്ഷേമമായ്‌ നടത്തി പാലിച്ചിടും യഹോവ നമ്മുടെ നല്ലിടയൻ ആധികൾ വ്യാധികൾ പെരുകിടിലും ശോധനവേളകൾ ഏറിടിലും അതിജീവിപ്പാൻ ദിവ്യകൃപ നൽകിടും യഹോവ നമ്മെ കരുതുന്നവൻ ഹൃദയത്തിൻ ആഴങ്ങൾ അറിയുന്നവൻ മനം തകർന്നവരിൽ കനിയുന്നവൻ കരുണയിൻ ദൈവം ജീവിപ്പതാൽ കലങ്ങുന്നതെന്തിനു നീ മനമേ

Related Songs