Manavaalan Mahimayil vellippedumbol

Malayalam Hymn

Manavaalan Mahimayil vellippedumbol

Manavaalan Mahimayil vellippedumbol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മണവാളൻ മഹിമയിൽ വെളിപ്പെടുമ്പോൾ മണവാട്ടി ഒരുങ്ങിടും ശുഭ്രവസ്ത്രത്താൽ(2) മണിപന്തൽ ഒരുങ്ങും മദ്ധ്യവാനതിൽ മണിയറക്കുള്ളിൽ ഞാനും പൊയിടുമെ (2) Chorus : വേഗം വരണേ പ്രേമകാന്തനെ വേഗം ചേർക്കണെ എന്നെയും കൂടെ (2) പോകാം നമുക്കെൻ പ്രിയെന്റെ കൂടെ ആമേൻ കർത്താവെ വേഗം വരണെ (2) കാത്തു കാത്തു ഞാനിരുന്നെൻ കാന്തനെ കാണാൻ ആർത്തിയൊടടുത്തു ചെന്നു മുത്തം ചെയ്തിടാൻ (2) എത്രനാളായ് കൊതിച്ചു നിൻ കൂടെ വാഴുവാൻ എത്രയും ക്ഷണത്തിലതു സാദ്ധ്യമക്കണെ (2);- വേഗം... അല്ലലില്ലാ തെല്ലുപോലും ഭീതിയുമില്ല ഇല്ല ദുഃഖം വ്യകുലങ്ങൾ ആവലതിയും (2) ഏല്ലാവരും ചേർന്നുപാടും കുഞ്ഞാട്ടിൻ ഗാനം ഇല്ല ഇനി കണ്ണുനീരോ ലേശവുമില്ല (2)

Related Songs