Varika suradhipa parama para

Malayalam Hymn

Varika suradhipa parama para

Varika suradhipa parama para lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വരിക സുരാധിപ പരമ പരാ-നിൻ കരുണാസനം വഴിയായ് സഭയിൽ ഒരുമനസ്സോടു നിൻ തിരുഭവനെ പരിചൊടടിയർ വരുന്നതുകാൺ-വരി 2 ഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽ പ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻ നിത്യവും നിൻ പരിശുദ്ധാത്മാ ശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ;- വരി 3 തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ് ഇരുവരോ മൂവരോ വരുന്നീടത്തിൽ കരുണയോടെ എഴുന്നരുളുമെന്നു തിരുവാചാ അരുളിയ പരമസുതാ;- വരി 4 വന്നടിയാരുടെ കന്മഷവും തിന്മയശേഷവും ദുർമ്മനസും ഒന്നൊടശേഷവും നീക്കീടേണം എന്നും-മോക്ഷെ അടിയർ നില്പാൻ;- വരി 5 ദൂതരുടെ സ്തുതിയിൽ വസിക്കും നീതിസ്വരൂപനാം യഹോവയ്ക്കും ഭൂതലരക്ഷക മശിഹായ്ക്കും പരിശുദ്ധാത്മാവിനും സ്തോത്രം;- വരി

Related Songs