Ente bhagyam varnnicheduvan aaral

Malayalam Hymn

Ente bhagyam varnnicheduvan aaral

Ente bhagyam varnnicheduvan aaral lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയും സ്വർഗ്ഗദേശത്തെത്തിടുന്നേരം എന്റെ ഭാഗ്യം എന്റെ യോഗ്യം എന്നെ വീണ്ടെടുത്ത പ്രിയൻ തന്റെ മുമ്പിൽ ഹാ ഞാനെന്തു ധന്യനായിത്തീർന്നിടുമെ 1 മന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്റെ- പേർക്കു കഷ്ടമേറെ ഏറ്റതാൽ പൊന്നുലോകം തന്നിലെന്നെ നിന്നോടൊന്നായിരുത്തിടാൻ ഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;- 2 മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ് നാഥൻ കൈകളാൽ പണിയാത്ത വീടെനിക്കൊന്നായതിൽ ഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾ എന്റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-

Related Songs