Malayalam Hymn
Vazhennil sarva shakthane
Vazhennil sarva shakthane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ ജീവനായ്
യേശു രക്ഷകാ വാഴെന്നിൽ
1 ഞാനിതാ എൻ പ്രാണനെ
തൃക്കയ്യിൽ ഏൽപ്പിക്കുന്നു
രാജനാം യേശുവിനായ്
എന്നെ സമർപ്പിക്കുന്നു (2);-
2 കണ്ണീരിൽ കനിയേണമേ
തൃപ്പാദം കുമ്പിടുന്നു
ശാശ്വത ഭുജത്തിനാൽ
എന്നെ നയിച്ചീടുക (2);-