Malayalam Hymn
Sarva shakthane prana priyane
Sarva shakthane prana priyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 സർവ്വശക്തനേ പ്രാണപ്രിയനേ
ജീവൻ തന്നെന്നെ വീണ്ട സ്നേഹമേ
ഹാ എൻ ഭാഗ്യമെ ഞാൻ നിൻ സ്വന്തമെ
എൻ പുകഴ്ചയോ ക്രൂശിൽ മാത്രമെ
2. എന്റെതായ് ഒന്നും ഇല്ലെൻ കൈകളിൽ
എല്ലാം നിൻ ദാനം ദാനം മാത്രമെ
3. എന്റെ സമ്പത്തോ നീയെൻ യേശുവേ
നിൻ ഇഷ്ടം മാത്രം മതിയെൻ ദൈവമേ