Malayalam Hymn
Thozhukaikalode ninte munpil
Thozhukaikalode ninte munpil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തൊഴുകൈകളോടെ നിന്റെ മുൻപിൽ
സ്വീകരിക്കെന്നെ നിൻ പൈതലായി
എൻ കുറവുകൾ തെറ്റുകൾ
മാറനെന്നെ സ്വീകരിക്കു(2)
പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻ
ജീവനാം എന്നേശുവേ എന്നും
ജീവിക്കും നാൾ എല്ലാം നിനക്കായ് ജീവിക്കും
അന്ത്യം വരെ എന്നെ കാത്തീടണെ
ദിനം തോറും നിൻ സ്നേഹം പകരന്നെന്റെ
ആത്മാവിൻ മുറിവുണവേണമേ;-
നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നിടാൻ
നിനക്കായി ആത്മാക്കളെ നേടിടാം
നിൻ മുൻപിൽ എത്തുമ്പോൾ
ധൈര്യത്തോടെ നിൽക്കാൻ
യോഗ്യൻ ആക്കീടേണമേ;-