Malayalam Hymn
Unnatha vilikku munpil
Unnatha vilikku munpil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങെ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ
പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ
2 ആയിരങ്ങൾ നിത്യവും
നരകെ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നെൻ പ്രിയനാഥാ;-
3 എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം;-
4 ബലിപിഠെ എരിഞ്ഞൊടുങ്ങാൻ
അങ്ങരുൾ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം;-