Malayalam Hymn
Thozhu kaikalode nin munpil
Thozhu kaikalode nin munpil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തൊഴുകൈകളോടെ നിൻ മുൻപിൽ
സ്വീകരിക്കെന്നെ നിൻ പൈതലായ്
എൻ കുറവുകൾ തെറ്റുകൾ
മറന്നെന്നെ സ്വീകരിക്കു(2)
പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻ
ജീവനാമെന്നേശുവേ എൻ സ്നേഹമേ (2)
ജീവിക്കും നാളെല്ലാം നിനക്കായി ജീവിക്കും
അന്ത്യം വരെ എന്നെ കാത്തിടണെ (2)
ദിനം തോറും നിൻ സ്നേഹം പകർന്നെന്റെ
ആത്മാവിൽ മുറിവുണർത്തീടണമേ (2)
നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നീടാം
നിനക്കായി ആത്മാക്കളെ നേടീടാം (2)
നിൻ മുമ്പിലെത്തുമ്പോൾ ധൈര്യത്തോടെ നില്ക്കാൻ
യോഗ്യനാക്കീടണമേ (2)