Chandrika kanthiyil nin

Malayalam Hymn

Chandrika kanthiyil nin

Chandrika kanthiyil nin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു നീയെത്ര സുന്ദരൻ എൻ യഹോവേ 1 നക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന് പ്രഘോഷിച്ചീടുന്നു നിൻ മഹത്വം ഈ ലോക മേഹത്തിലുൻമൂലമാകാതെ മാർവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക... 2 നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹം നിത്യത തന്നിലും കൂടെയുണ്ട് (2) നിർമല നാഥാ നിൻ ആലയിൽ ചേർക്കുക ഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക... 3 ജൽപനം ചെയ്യുന്ന എന്നുടെ നാവിന് ചൊരിയുക നിന്നുടെ ആത്മമാരി മാറിടട്ടെ എന്നും നിന്നോടു ചേരുവാൻ വേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക...

Related Songs