Malayalam Hymn
Minnal pole munnil paayum
Minnal pole munnil paayum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മിന്നൽ പോലെ മുന്നിൽ പായും
റോക്കറ്റ് പോലെ പായും തീവണ്ടി
ചീറിപ്പായും നേരെ പോകും
കാണാതെ മറയാതെ പോകും തീവണ്ടി (2)
മറിയില്ല ചരിയില്ല നേരെ നോക്കി വിട്ടീടും
പാളം തെറ്റാതെ ഈ ട്രാക്കില്‍ (2)
സ്റ്റേഷനിൽ ചെന്നാൽ നീ
പാസെടുത്തിട്ട്
ട്രെയിനിൽ കയറി വിട്ടോണേ (2)
വാട്ടസാപ്പിൽ കയറി നീ കുത്തല്ലേ
ട്രെയിനിൽ ചാടിക്കയറി ഇരുന്നോണേ
മറിയില്ല ചരിയില്ല
ഫെസ്ബുക്കിൽ കയറി നീ പണിയല്ലേ
യൂട്യൂബിൽ കയറി നീ തോണ്ടല്ലേ (2)
പണിയാതെ തോണ്ടാതെ
ട്രെയിൻ വന്നാൽ ചാടിക്കയറി
സ്വർഗ്ഗത്തിൽ ഇറങ്ങി വന്ന് ആഘോഷിച്ചോ
മരിയില്ല ചരിയില്ല