Malayalam Hymn
Yahovayen sangkethame
Yahovayen sangkethame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യഹോവയെൻ സങ്കേതമേ
എൻ ശാശ്വത പാറയും അവൻ തന്നെ
അവൻ കോട്ടയും എൻ ശൈലവും
എനനിക്കെല്ലാമെൻ യേശുവത്രെ
1 എൻമനമേ നീ ഭ്രമിച്ചിടേണ്ടാ
കലങ്ങിപ്പോകരുതേ
ഉന്നതൻ നിന്റെ കൂടെയുണ്ട്
എന്തിനു ഭയപ്പെടേണം
ലോകമെല്ലാം മാറിയാലും
സ്നേഹിതർ ഉപേക്ഷിച്ചാലും
സഖിയായെൻ തുണയായെൻ ചാരയെത്തും
ആത്മസ്നേഹിതനനായ്;- യഹോവ…
2 ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കും
യഹോവ എൻ ഇടയൻ
കൂരിരുൾ താഴ്‌വരെ നടന്നിടിലും
എന്തിനു ഭയപ്പെടണം
വീണിടാതെ താണിടാതെ
നേർവഴി നയിക്കും നാഥൻ
ഒരുനാളും പിരിയാതെൻ കൂടെയുണ്ട്
നല്ല ഇടയനവൻ;- യഹോവ…