Ennalum sthuthichedume njaan

Malayalam Hymn

Ennalum sthuthichedume njaan

Ennalum sthuthichedume njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നാളും സ്തുതിച്ചീടുമെ ഞാൻ എൻ പ്രിയ രക്ഷകനെ എന്നെ രക്ഷിച്ച സ്നേഹത്തെ ഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2) 1 ഏകനാം പുത്രനെ തന്നെയവൻ ഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോ അവർണ്ണനീയമിതു അഗാധമിത് ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;- 2 നാൾതോറും അവനെന്നെ കാത്തിടുമെ തൻ ബലമേറും ചിറകടിയിൽ നല്ലോരിടയനെന്നെ നടത്തിടും കൃപയിൽ എന്നായുസ്സിൻ അന്ത്യം വരെ;-

Related Songs