Ente daivam nadathedunnu

Malayalam Hymn

Ente daivam nadathedunnu

Ente daivam nadathedunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ ദൈവം നടത്തീടുന്നു എന്നെ ജയോത്സവമായ് ദിനവും(2) എന്റെ തോഴരിൽപരമായന്ദതൈലം എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2) എൻ ജീവിതപാതയിൽ കെണികളൊരുക്കി ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2) ഹാ - ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ് ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2) 2 എന്റെ തോഴരെല്ലാം എന്നെ പകച്ചാലും എന്റെ പേർ വിടക്കെന്നെണ്ണിയാലും(2) എന്നെ വിലയുള്ളവനും മാന്യനുമായ് എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) 3 അഗ്നിപോലെ പരിശോധനകൾ എൻ ചുറ്റും ആളിപ്പകർന്നീടിലും(2) അതിനാൽ ഒരു ദോഷവും എനിക്കു വരാൻ അരുമനാഥൻ അനുവദിക്കയില്ല(2)

Related Songs