Malayalam Hymn
Nin saannidhyam ellengkil
Nin saannidhyam ellengkil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ സാന്നിദ്ധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
കണ്ണുനീർ താഴ്‌വരയിൽ സാന്നിദ്ധ്യം
മതിയെനിക്ക്
വേദനയിൻ ചൂളയതിൽ സാന്നിദ്ധ്യം
മതിയെനിക്ക് (2)
ആരോരുമില്ലാതെ അലയുന്ന വേളയിലും
സാന്നിദ്ധ്യം മതിയെനിക്ക് (നിൻ സാന്നി..)
പത്മോസിന് ഏകതയിൽ സാന്നിദ്ധ്യം
മതിയെനിക്ക്
ഹോരേബിന് ഉന്നതിയിൽ സാന്നിദ്ധ്യം
മതിയെനിക്ക് (2)
ആരോരുമില്ലാതെ ഏകനായ് തീർന്നാലും
സാന്നിദ്ധ്യം മതിയെനിക്ക് (2)
നിൻ സാന്നി...