Enikkalla njaan kristhuvinathre

Malayalam Hymn

Enikkalla njaan kristhuvinathre

Enikkalla njaan kristhuvinathre lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ അവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പും കാവൽ കൊണ്ടോരോ നിമിഷവും നടത്തുന്നെന്നെ വഴിയേ 1 എല്ലാ പാപങ്ങളുമകറ്റി നീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ് സ്വർഭാഗ്യേ ചേരുവോളം;- 2 ഈ എൻ കൈകളെ സമർപ്പിക്കുന്നേ സേവയ്ക്കായി എൻ ജീവനെയും കാൽകൾ ഓടട്ടെ നിൻപാദേ ചേരട്ടെ ചിന്തയും തിരുരാജ്യ വ്യാപ്തിക്കായി;- 3 കൺകൾ കാണട്ടെ നിൻ മുഖത്തെ ദർശിപ്പാൻ ഈ വൻ ഭാരത്തെയും എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ രക്ഷകാ നിൻ വകയായ്;-

Related Songs