Ente kazhivonnum alla karuthalum alla

Malayalam Hymn

Ente kazhivonnum alla karuthalum alla

Ente kazhivonnum alla karuthalum alla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ കഴിവൊന്നും അല്ല കരുതലും അല്ല നിൻ കൃപ ഒന്നു മാത്രമേ ഞാൻ ആകുന്നതോ കൃപയാൽ ഞാൻ ജീവിപ്പതോ കൃപയാൽ നന്ദി എൻ കർത്തനേ നന്ദി എൻ നാഥനെ നന്ദി അല്ലാതൊന്നും നൽകാനില്ല നന്ദി എൻ യേശുപരാ വയലിലെ താമരകൾ എത്ര മനോഹരമേ അവയെക്കാൾ അധികം ശ്രേഷ്ഠതയാൽ അങ്ങെന്നെ മെനഞ്ഞുവല്ലോ നാളെയെ ഓർത്തിനി ഞാൻ വ്യാകുലനാവുകില്ല നാളെക്കായി കരുതുന്ന നാഥനെന്റെ കൂടെയുണ്ട് അന്ത്യം വരെ

Related Songs