Krupayaal nirachedu - parishodhanayil

Malayalam Hymn

Krupayaal nirachedu - parishodhanayil

Krupayaal nirachedu - parishodhanayil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശോധനയിൽ നാം തളരരുതെ പരീക്ഷയിൽ നാം വാടരുതെ ഒറ്റയ്ക്ക് നാഥൻ വിടുകയില്ലാ കൈപ്പേറുന്ന ഈ യാത്രയതിൽ കൃപയാൽ നിറച്ചീടുമേ കൃപയാൽ നിറച്ചീടുമേ ബലഹീനമാകുന്ന നേരങ്ങളിൽ കൃപയാൽ നിറച്ചീടുമേ ആശ്വാസമായി മാറേണ്ടവർ പ്രതികൂലമായി മാറിടുമ്പോൾ സർവ്വാശ്വാസത്തിൻ ഉറവിടമാം യേശു നമ്മുടെ കൂടെയുണ്ട്;- രോഗങ്ങളാൽ നീ വലഞ്ഞിടുമ്പോൾ രോഗിക്ക് നല്ല വൈദ്യൻ അവൻ തൻ നിണത്താൽ നമ്മെ സൗഖ്യമാക്കി ജയത്തോടെ എന്നും നടത്തുമവൻ;-

Related Songs