Enthashcharyam van krupayaal

Malayalam Hymn

Enthashcharyam van krupayaal

Enthashcharyam van krupayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്താശ്ചര്യം വൻ കൃപയാൽ നികൃഷ്ടനാമെന്നെ പാപാന്ധകാരത്തിൽ നിന്നും വീണ്ടെടുത്തതോർത്താൽ വൻ ഭയം നീങ്ങി എൻ മനം നിന്നെ ഭയന്നിടാൻ നിൻ കൃപ എത്ര മോദമായ് ഞാൻ വിശ്വസിക്കയാൽ എന്താപത്തോ വൻ കെണിയൊ കഷ്ഠമോ വന്നാലും നിൻ കൃപ എന്നെ നടത്തും നിത്യതയോളവും വൻ നന്മ കർത്തൻ വാഗ്ദത്തം എൻ ജീവനിൽ ബലം ' എൻ പങ്കും നൽ പരിചയും ഈ ജീവനാളെല്ലാം എൻ ദേഹം ദേഹി മാഞ്ഞുപോം ഈ ജീവിതാന്ത്യത്തിൽ എൻ സ്വന്തമാകും സ്വർഗ്ഗീയ സന്തോഷ ജീവിതം ഒരായിരം സംവത്സരം പൊൻസൂര്യ പ്രഭപോൽ നിന്നെ സ്തുതിച്ചു പാടീലും നിത്യത തീരില്ല

Related Songs