Cherumuyirppin prabhatha deham

Malayalam Hymn

Cherumuyirppin prabhatha deham

Cherumuyirppin prabhatha deham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ;- 2 ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം കാഹളം ധ്വനിക്കുവോളം വിശ്രാമം;- 3 കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ! താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും;- 4 ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ തേജസ്സോടുണർന്നു വാഴും തൃപ്തരായ്;-

Related Songs