Koode cherkka kartthaa

Malayalam Hymn

Koode cherkka kartthaa

Koode cherkka kartthaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൂടെ ചേർക്ക കർത്താ കണ്ണുമൂടുന്നീ കൂരിരുളും മൺകൂടാരം വിട്ടങ്ങിൽ കൂടെ ചേർക്ക കർത്താ. നേരം പുലരും തോരും കണ്ണീരും വിലാപങ്ങളും. കൂട്ടായി എന്നും അരികെ കൂടെ പാർക്കാൻ ചാരെ വീട്ടിൽ ചേർക്കാ കർത്താ (കൂടെ ചേർക്കാ) ശോകമെൻ സാഗര തിരയും തേങ്ങും മഴയും തീരും മൗനനോവിനാഴിയിൽ പുലരിപൂക്കുന്നറിയാതെ ഇനിവേണ്ടെനിക്കൊന്നും കർത്താ (കൂടെ ചേർക്കാ)

Related Songs