Kahalam muzhangidum doothararthu

Malayalam Hymn

Kahalam muzhangidum doothararthu

Kahalam muzhangidum doothararthu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2) ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടും വല്ലഭന്റെ തേജസ്സെന്നിലും വിളങ്ങിടും 1 എന്റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നു ചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2) നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻ ആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം... 2 ഈ മരുവിലെൻ ക്ലേശ മഖിലവും തീർന്നിടും ജയോത്സവത്തിനുജ്വലാരവം(2) കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾ നാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം...

Related Songs