Vishvasathil ennum munnerum njaan vishva

Malayalam Hymn

Vishvasathil ennum munnerum njaan vishva

Vishvasathil ennum munnerum njaan vishva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വാസത്താലെന്നും മുന്നേറും ഞാൻ വിശ്വാസത്തിൽ എല്ലാം ചെയ്തീടും ഞാൻ യേശുവിൻ രക്തത്താൽ ജയമുള്ളതാൽ സംഹാരകൻ എന്നെ കടന്നുപോകും 1 കെരീത്ത് തോട്ടിലെ വെള്ളം വറ്റിയാലും കാക്കയിൻ വരവതു നിന്നീടിലും (2) ഏലിയാവേ പോറ്റിയ ജീവന്റെ ദൈവം (2) എന്നെയും പോറ്റുവാൻ മതിയായവൻ;­ വിശ്വാസ... 2 എരിയും തീച്ചൂളയ്ക്കുള്ളിൽ വീണിടിലും വിശ്വാസ ശോധന ഏറിയാലും(2) അഗ്നിയിൻ നാളത്തിൽ വെന്തുപോയീടാതെ(2) സർവ്വശക്തൻ ദൈവം പരിപാലിക്കും;­ വിശ്വാസ... 3 ചെങ്കടലിൽ തൻ ജനത്തെ നടത്തിയോൻ മാറായെ മധുരമാക്കിയവൻ(2) വിശ്വാസയാത്രയിൽ കൂടെയിരുന്നെന്നെ(2) അത്ഭുതമായെന്നും വഴി നടത്തും;­ വിശ്വാസ...

Related Songs