Vishvasathil ennum munnerum njaan

Malayalam Hymn

Vishvasathil ennum munnerum njaan

Vishvasathil ennum munnerum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ വിശ്വാസത്താൽ എല്ലാം ചെയ്തിടും ഞാൻ ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി ജയം എനിക്കുണ്ട് ഞാനൊട്ടും പിൻമാറുകില്ല വിശ്വാസച്ചുവടുകൾ മുന്നോട്ട് മുന്നോട്ട് ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലും പിൻമാറുകില്ലിനി ഞാൻ അധികാരത്തോടെ ഇനി കല്പിക്കും ഞാൻ പ്രതികൂലങ്ങൾ മാറിപ്പോകും ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി ജയം എനിക്കുണ്ട് അനർത്ഥമുണ്ടെന്നു ഞാൻ ഭയപ്പെടില്ല തോൽവി വരുമെന്നും ഞാൻ ഭയപ്പെടില്ല ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ ഇനിമേൽ ഞാൻ ഭയപ്പെടില്ല;- രോഗത്തിനോ ഇനി ശാപത്തിനോ പാപത്തിനോ ഞാൻ അധീനനല്ല സാത്താന്യ ശക്തിയിൻമേൽ ശാപബന്ധനത്തിൻമേൽ ജയം എനിക്കുണ്ട്;- ആകുല ചിന്തയാൽ നിറയുകില്ല ഭാരങ്ങൾ ഓർത്തിനി കരയുകില്ല തക്ക സമയത്തെനിക്കെല്ലാം ഒരുക്കുന്നവൻ, ഒരിക്കലും കൈവിടില്ല;-

Related Songs