Onnaay onnaay anicheram

Malayalam Hymn

Onnaay onnaay anicheram

Onnaay onnaay anicheram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒന്നായ് ഒന്നായ് അണിചേരാം യേശു നാമം ഘോഷിക്കാം(2) നന്മകൾ ചെയ്യാൻ ശീലിക്കാം ശാശ്വത ജീവൻ പ്രാപിക്കാം(2) നന്മ ചെയ്യുവാൻ പഠിപ്പിൻ തിന്മയോടകന്നിരിപ്പിൻ(2) 1 ദർപ്പണമാകും തിരുവചനം കാട്ടും നമ്മുടെ കുറവെല്ലാം(2) ശുദ്ധി വരുത്താം തിന്മയകറ്റാം നന്മകൾ ചെയ്യാൻ ശീലിക്കാം(2) ഒന്നായ്... 2 ബഹുമാനിക്കാൻ പഠിച്ചിടാം സംരക്ഷിക്കാൻ പഠിച്ചിടാം(2) പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയം യേശുവിലർപ്പിക്കാം(2) ഒന്നായ്... 3 സൽഫലമേകാൻ ശീലിക്കാം സമസൃഷ്ടികളെ സ്നേഹിക്കാം(2) കരുതാം ക്രിസ്തുവിൻ സാക്ഷികളാകാം വിശ്വസ്തരാകാം വിജയിക്കാം(2) ഒന്നായ്...

Related Songs