Onnum njaan nediyathalla

Malayalam Hymn

Onnum njaan nediyathalla

Onnum njaan nediyathalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒന്നും ഞാൻ നേടിയതല്ല ഇതിനൊന്നുംഞാൻ യോഗ്യനല്ല എല്ലാം ദൈവത്തിൻ ദാനമല്ലോ നന്ദിയോടെ ഞാൻ കുമ്പിടുന്നു കാൽകരം ആണികളാൽ കാൽവറിയിൽ എനിക്കായ് മനസ്സോടെ ഏൽപ്പിച്ചോനെ പാപത്തിൻ ചേറ്റിൽ വീണിടാതെന്നെ കാക്കുക ദിനവും നിൻ കരത്തിൽ ഉറ്റവർ സ്നേഹം അറ്റുപോയാലും മാറ്റമില്ലാത്ത നിൻ സ്നേഹത്താലേ എൻമനം നിന്നിൽ ആനന്ദിച്ചീടും നിൻ മാർവ്വിൽ ഞാൻ ചാരിടുമ്പോൾ നാഥാനിൻ സ്നേഹം രുചിച്ചറിഞ്ഞെന്നെ തിരഞ്ഞെടുത്തല്ലോ നിൻ മകനായ്‌ വാഗ്ദത്തനാട്ടിൽ ഞാൻ എത്തിടുവോളം കൃപയാൽ നടത്തുക നിൻ ഹിതംപോൽ

Related Songs