Unnathiyil nin sannidyamennum

Malayalam Hymn

Unnathiyil nin sannidyamennum

Unnathiyil nin sannidyamennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും ഊനമില്ലാത്ത കുഞ്ഞാടു നീ ഉൺമയം ഉലകിൻ ഭ്രമം ശിഥിലം നിഷ്ഫലം(2) 2 മാറ്റങ്ങളേറുന്ന ലോകത്തിൽ മാറ്റമില്ലാത്ത നിൻ വചനം മാറായിൻ മധുരം മാധുര്യമന്ന പുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി... 3 ഉൽക്കണ്ഠയേറുന്ന നേരത്തു ഉള്ളിൽ ബലം നൽകി പാലിക്കും ഉന്നത ദേവൻ നീതിയിൻ സൂര്യൻ ഉദിച്ചുയർന്നൊരു സാന്നിദ്ധ്യം (2);- ഉന്നതി... 4 സത്യത്തിൻ പാതയിൽ നിൽക്കുവാൻ നിത്യവും എൻ കൂടെ വാഴുക അത്ഭുത മന്ത്രി വീരനാം രാജൻ വിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി...

Related Songs