Padeedum njaan ekkaalatthum

Malayalam Hymn

Padeedum njaan ekkaalatthum

Padeedum njaan ekkaalatthum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാടീടും ഞാനെക്കാലത്തും യേശുവേ നിനക്കു സ്തോത്രം കഷ്ടതയോ കണ്ണുനീരോ ഏതായാലും നിന്റെ ഹിതം ദോഷങ്ങളാലെന്റെ ദൈവം പരീക്ഷിക്കില്ലതു നൂനം ശോധനകളെല്ലാമെന്റെ നന്മക്കെന്നറിയുന്നു ഞാൻ സഹനങ്ങളേറീടുമ്പോൾ എന്നോടൊപ്പം കരയുന്നോ- രപ്പനുണ്ടെനിക്ക് സ്വർഗ്ഗേ കൈവിടുകില്ലൊരു നാളും എന്നാലാവുന്നതിൻമീതെ ഏകീടുമോ സങ്കടങ്ങൾ വേദനകൾ പങ്കീടുന്നോ- രാത്മ മിത്രമുണ്ടെൻ ചാരെ

Related Songs