Nissi yahova nissi yahova

Malayalam Hymn

Nissi yahova nissi yahova

Nissi yahova nissi yahova lyrics · Malayalam Christian Song

The Hymnal
Key of Dm
0 plays
Lyrics onlyWhatsApp

Lyrics

നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവ യഹോവ യഹോവ യഹോവ യഹോവ നിസ്സി യഹോവ നിസ്സി യഹോവ എന്റെ ജയക്കൊടി - യേശു എന്റെ ജയക്കൊടി കുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്റെ ജയക്കൊടി, ജയക്കൊടി യഹോവ 1 യേശു എന്റെ നായകൻ - തൻ ക്രൂശോ എന്റെ ചിഹ്നമാം പാപത്തോടിനി തോൽക്കില്ല പൊരുതി ജയിക്കും ഞാൻ ജയക്കൊടി - എൻ യേശു 2 യേശു എന്റെ രക്ഷകൻ - തൻ നാമം എന്റെ ആയുധം പ്രതിസന്ധികളിൽ പതറില്ല വചനത്താൽ ജയിക്കും ഞാൻ ജയക്കൊടി - എൻ യേശു

Related Songs