Sneha pithaavin aaradhana

Malayalam Hymn

Sneha pithaavin aaradhana

Sneha pithaavin aaradhana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്നേഹ പിതാവിന് ആരാധന കൃപയിൻ നിറവേ ആരാധന (2) സ്നേഹമേ ദിവ്യ സ്നേഹമേ ആരാധനാ അങ്ങേക്ക് ആരാധനാ (2) സമർപ്പിക്കുന്നു എന്നെ സമ്പൂർണമായി സമർപ്പിക്കുന്നു അങ്ങേക്ക് ആരാധന (2) 2 കൃപനിധിയെ കൃപനിധിയെ കൃപയിൻ ഉറവിടമേ (2) കൃപമേൽ കൃപതരണേ കൃപമേൽ കൃപതരണേ (2) ഞങ്ങൾക്ക് കൃപയിൻ ഉറവിടമേ കൃപമേൽ കൃപതരണേ (2) 3.കാന്തന്നേ കാണ്മാൻ കാത്തിരിപ്പു ഞാൻ യേശുനാഥാ ആശയോടെ ഞാൻ (2) പ്രിയൻ വരുമല്ലോ പ്രിയൻ വരുമല്ലോ (2) എൻ എന്നെ ചേർപ്പാനായി എൻ നാഥൻ വരുമല്ലോ (2) സ്നേഹ പിതാവിന് ആരാധന …

Related Songs