Sthuthigeetham paadi pukazhthaam

Malayalam Hymn

Sthuthigeetham paadi pukazhthaam

Sthuthigeetham paadi pukazhthaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിഗീതം പാടി പുകഴ്ത്താം സർവ്വശക്തനായവനെ ആത്മാവിലാരാധിച്ചീടാം ഉന്നതം വെടിഞ്ഞവനെ(2) 1 നിന്നെ ഒരുനാളും കൈവിടില്ല അൻപോടു നടത്തും വൻ ഭൂജത്താൽ തിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽ പകർന്നല്ലോ കൃപ വൻമാരിപോൽ(2);- സ്തുതി 2 വെളിപ്പാടിനാത്മാവാൽ നിറയ്ക്ക ദൈവ പരിജ്ഞാനത്തിൽ വളരുവാൻ സ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാം ആത്മ ബലത്താൽ മുന്നേറിടാം;- സ്തുതി

Related Songs