Njan paadi sthuthicchidum

Malayalam Hymn

Njan paadi sthuthicchidum

Njan paadi sthuthicchidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ പാടി സ്തുതിച്ചിടും എൻ യേശുവിൻ സ്നേഹത്തെ എൻ വേദനയിൽ എൻ ദുഃഖങ്ങളിൽ തൻ സ്നേഹം മതിയായത് (2) ഈ മരുയാത്രയിൽ കൂടെയിരുന്ന് ആശ്വാസമേകും സ്നേഹം (2) തോളിൽ വഹിച്ചു ഭാരം ചുമന്ന് അക്കരെ എത്തിക്കും സ്നേഹം (2) യേശുവിൻ സ്നേഹത്തെ വേർപിരിഞ്ഞിടുവാൻ സാധ്യമല്ല ഒരു നാളും (2) പാപം ക്ഷമിച്ച് മാർവോടണച്ച് തൻ മറവിൽ ഒളിപ്പിക്കും സ്നേഹം (2)

Related Songs