Paadaam padikkaam

Malayalam Hymn

Paadaam padikkaam

Paadaam padikkaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടാം പഠിക്കാം സ്തുതിപാടാം നാം യേശുവിൻ നാമത്തിനായ് ജയിച്ചീടാം എങ്ങും തോല്കാതെ നാം യേശുവിൻ പടയാളികൾ (2) ട്രെൻഡിംഗ് വൺ യേശുവിൻ നാമം ട്രെൻഡിംഗ് വൺ യേശുവിൻ സ്നേഹം ട്രെൻഡിംഗ് വൺ യേശുവിൻ കരുതൽ ട്രെൻഡിംഗ് വൺ യേശുവിൻ സഹായം (2) പാടീടാം പുതുഗാനം യേശുവിൻ സ്നേഹം നിറയും ഗാനം ഈ ഗാനം പുതുഗാനം(2) അതുവഴി ഇതുവഴി പലവഴി പോയി പാപത്തിൻ കുഴിയിൽ വീഴരുതെ വലവിരിച്ച് അതുവഴി ഇതുവഴിയായ് പലവഴി സാത്താൻ വന്നിടുമെ (2) യേശു നിന്റെ മുൻപിലുണ്ടേൽ സാത്താനോടിടുമെ(2) (ട്രെൻഡിംഗ് വൺ)

Related Songs