Ellaa prashamsayum ellaa pukazhchayum

Malayalam Hymn

Ellaa prashamsayum ellaa pukazhchayum

Ellaa prashamsayum ellaa pukazhchayum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാ പ്രശംസയും എല്ലാ പുകഴ്ചയും യേശുവിന്... എല്ലാ സ്തുതികളും എല്ലാ മഹത്വവും രാജാവിന്... ക്രൂശിൽ മരിച്ചവൻ ആരാധ്യനായവൻ ദൈവപുത്രൻ വീണ്ടും വരുമവൻ രാജാധി രാജനായി വാഴുമവൻ ആരാധിക്കും യേശുവിനെ ഞാൻ അന്ത്യം വരെ പിൻഗമിക്കും നായകനെ ഞാൻ പിന്മാറാതെ എന്നിൽ കനിഞ്ഞവനെ കാണും നേരം ഞാൻ പാടുമേ... മോദമോടെ... ഹോ ഹോ ഹോ, ഹോ ഹോ ഹോ ഹാലേല്ലൂയ ഹാ ഹാ ഹാ, ഹ ഹ ഹ ഹാലേല്ലൂയ... സ്വർഗ്ഗീയ ദൂതരും ഈ ഭൂവിലേവരും പാടിടുമേ എല്ലാ സ്തുതികളും എല്ലാ മഹത്വവും യേശുവിന് മൃത്യുജയന്നവൻ ആരാധ്യനായവൻ ദൈവപുത്രൻ വീണ്ടും വരുമവൻ രാജാധി രാജനായി വാഴുമവൻ;- ആരാ...

Related Songs