Yeshuvilaay njaan kaanunnu

Malayalam Hymn

Yeshuvilaay njaan kaanunnu

Yeshuvilaay njaan kaanunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവിലായ് ഞാൻ കാണുന്നു സ്നേഹവും ശാന്തിയും ബഹുലമാം കരുണയും അഭയസ്ഥാനവും ആശ്രയം യേശുവാണെന്റെ ആശ്രയം ആശ്വാസം യേശുവാണെന്റെ ആശ്വാസം(2) 2 ലോകപ്രകാര മോഹങ്ങൾ ഏകും നിരാശകൾ നിത്യസന്തോഷം കാണുന്നു യേശുവിൻ ചാരെ ഞാൻ;- 3 ഭൂവതിനായ് കരുതുമെൻ സമ്പാദ്യം നശ്വരം സ്വർഗ്ഗത്തിനായൊരുക്കുമെൻ നിക്ഷേപം ശാശ്വതം;- 4 ഭാരം പ്രയാസ വേളയിൽ എന്നുള്ളം മൗനമായ് യേശുവെ തേടും നേരമെൻ ചാരെയണഞ്ഞീടും;-

Related Songs