Naayakan yeshuve nokkidaam

Malayalam Hymn

Naayakan yeshuve nokkidaam

Naayakan yeshuve nokkidaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നായകൻ യേശുവേ നോക്കിടാം ധീരമായ് മുന്നോട്ടു നീങ്ങിടാം തളർന്നു പോകയില്ല ഞങ്ങൾ യാത്രയിൽ യുദ്ധ വീരൻ മുൻപേ ഗമിക്കയാൽ ch: പോയിടാം യേശുവിനായ് പാടുകൾ സഹിച്ചീടുവാൻ പോയിടാം രക്ഷകനായ് തൻ സാക്ഷിയായിടുവാൻ 1 പൂർവ്വിക ഭക്തരെ കാണുക പിന്തുടർന്ന പാതകൾ ഓർക്കുക പ്രകാശ നാളമായവർ എരിഞ്ഞതും യേശുവിൻ സാക്ഷികളായതും;- ch 2. യേശുവിൻ സ്നേഹം പരത്തിടാം യേശുവിൻ ഭാവം പകർത്തിടാം വിശ്വസ്തരായി വേലയെ തികച്ചിടാൻ യേശുവെ മാതൃകയാക്കിടാം;- ch

Related Songs