Vishvasathinte naayakan yeshuvine

Malayalam Hymn

Vishvasathinte naayakan yeshuvine

Vishvasathinte naayakan yeshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വാസത്തിന്റെ നായകൻ യേശുവിനെ നോക്കി ഓടും ഞാൻ എന്തെല്ലാം പ്രശ്‌നങ്ങൾ എൻ ജീവിതെ വന്നാലും എന്റെ യേശുവിനെ നോക്കി ഓടും ഞാൻ എന്നെ കരുതുവാൻ ശക്തനായവൻ എന്നെ പുലർത്തുവാൻ മതിയായവൻ മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്ന യേശു ഇന്നും കൂടെ ഉണ്ടല്ലോ നാശകരമായ വ്യാധികൾ ഈ ലോകത്തെ നടുക്കീടുമ്പോൾ തൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും യേശു എന്റെ അഭയമല്ലോ കാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തീടുവാൻ വേഗം വന്നീടും എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ ചേരും എൻ സ്വർഗ്ഗ നാടതിൽ

Related Songs