Njan ninne kaividumo

Malayalam Hymn

Njan ninne kaividumo

Njan ninne kaividumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ നിന്നെ കൈവിടുമോ ഒരു നാളും മറക്കുമോ ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെയുള്ളവൻ 1 കാക്കയൽ ആഹാരം നല്കിയവൻ കാടപ്പക്ഷികളാൽ പോററിയവൻ കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ... 2 മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറയെ മധുരമയ് തീർത്തവൻ മാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ...

Related Songs