Yeshu nathha - hum gaye hosanna

Malayalam Hymn

Yeshu nathha - hum gaye hosanna

Yeshu nathha - hum gaye hosanna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു നാഥാ അങ്ങേപോലെ മറ്റാരുമില്ല സ്വർഗ്ഗം ഭൂമിയും സർവ്വസവും വീണു വന്ദിച്ചിടും നാഥനെ പാടും ഞാൻ ഹോശന്ന രാജാധി രാജൻ യേശുവിനു സർവ്വമഹത്വത്തിനും യോഗ്യനെ നീ എന്നും എന്നും എന്റെ ദൈവം സ്നേഹ താതൻ എന്നെ ഇത്രമേൽ സ്നേഹിച്ചതാൽ എന്റെ പാപങ്ങൾ പോക്കിടുവാൻ ക്രൂശിൽ അർപ്പിച്ചു തൻ പുത്രനെ

Related Songs