Poornnanaay njaan poornnanaay

Malayalam Hymn

Poornnanaay njaan poornnanaay

Poornnanaay njaan poornnanaay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും(2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) യേശു എന്റെ കർത്തനായ് രക്തമെന്റെ മൂല്യമായ് (2) കാൽവറി എൻ വിജയസ്ഥാനം സ്വർഗ്ഗമെന്റെ ലക്ഷ്യസ്ഥാനം (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) ശാപമെല്ലാം മാറിപ്പോയി പാപമെല്ലാം നീങ്ങിപ്പോയി (2) കണ്ണുനീർ ഓർമ്മയായി ക്യപകളെന്റെ ശക്തിയായി (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) യേശുവെന്റെ നീതിയായി യേശുവിൽ ഞാൻ വിശുദ്ധനായി (2) യേശുവെന്റെ ജ്ഞാനമായി മഹത്വത്തിൻ പ്രത്യാശയായി (2) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (2) ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും ( 2 ) പൂർണ്ണനായ് ഞാൻ പൂർണ്ണനായ് യേശുവിൽ ഞാൻ പൂർണ്ണനായി (4)

Related Songs