Yeshu nathhaa yeshu nathhaa paapaparihara

Malayalam Hymn

Yeshu nathhaa yeshu nathhaa paapaparihara

Yeshu nathhaa yeshu nathhaa paapaparihara lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നാഥാ യേശു നാഥാ പാപപരിഹാര ദേവാ (2) ഓടിയകലും ഈ മരുയാനം എങ്ങനെ തരണം ചെയ്യും നിന്റെ പൊന്മുഖം ഞാനെന്നു കാണും (2) ആയിരം ആയിരം കണ്ണുകളാലെ നോക്കിപ്പാർക്കുന്ന വിശുദ്ധർ (2) കാഹളത്തിൻ ധ്വനി കേട്ടിടും നാളിൽ രൂപാന്തരരായ് തീരും വേഗം പറന്നു ഞാനങ്ങു ചേരും (2) ലോകമാകും വൻകടലിൽ ഞാൻ വീണുഴലാതെ പോകാൻ (2) ആശ്രിതവത്സലൻ കാത്തിടും നമ്മെ നശ്വരമാകുമീ ഉലകിൽ ഇനി നാളുകൾ ഏറെ ഇല്ല (2)

Related Songs