Njanente kannuyarthunnu

Malayalam Hymn

Njanente kannuyarthunnu

Njanente kannuyarthunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനെന്റെ കണ്ണുയർത്തുന്നു സഹായമരുളും കുന്നിന്മേൽ മീതെ ആകാശം താഴെ ഭൂമി പാതാളം നിർമ്മിച്ചവന്റെ കൺകളിലേക്ക് 1 യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ ആദ്യനുമന്ത്യനുമവൻ സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ ജയം നൽകി നടത്തുന്നെന്നെ;- 2 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും എന്നെ ബാധിക്കുകയില്ല യഹോവാ വലഭാഗേ വഴുതാതെ പാലിക്കും തണലേകി നടത്തുന്നെന്നെ;- ഞാനെ... 3 പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ രോഗോപശാന്തി സൂര്യൻ വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി മുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ... 4 മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും ശാപവും നീക്കിത്തന്നവൻ മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ മൃത്യുഭയം നീക്കി നടത്തും;- ഞാനെ...

Related Songs