Parimala parvatha nirakalil ninnu

Malayalam Hymn

Parimala parvatha nirakalil ninnu

Parimala parvatha nirakalil ninnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പരിമള പർവ്വത നിരകളിൽ നിന്നു പറന്നുവരുന്ന പ്രാവുകളേ മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ എന്റെ പ്രിയനെ കണ്ടുവോ? ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലുയ്യാ 2 നിൻ മൃദുസ്നേഹ മനോഹര രൂപം കാണുവാനായ് ഇരവും പകലും ഈ മരുഭൂമിയിൽ കാത്തിരിക്കുന്നു;- ഹാലേ... 3 മുന്തിരിവള്ളിക്കുടിലിലിരിക്കും ചെറുമാൻ പോലെയവൻ കാട്ടുമരങ്ങൾക്കിടയിൽ വളരും നല്ലൊരു നാരകമായ്;- ഹാലേ... 4 യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ അവനരുളിയ കാലം വീണ്ടും വരുമെന്നവനുരചെയ്തു താമസമില്ലിനിയും;- ഹാലേ...

Related Songs