Thejasinte prabhayaya kristhu

Malayalam Hymn

Thejasinte prabhayaya kristhu

Thejasinte prabhayaya kristhu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തേജസിന്റെ പ്രഭയായ ക്രിസ്‌തു തത്വത്തിന്റെ മുദ്രയായ ദൈവം സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ അല്ലയോ? ആരാധ്യനെ ആരാധ്യനെ എന്നും ആരാധനക്ക് യോഗ്യനെ എന്റെ യേശുവേ വാഴ്ത്തി പുകഴ്ത്തീടാം എന്നും സ്തോത്രം ചെയ്‌തിടാം എന്റെ ഭാരത്തെ ലഘുവാക്കും ദൈവം എന്റെ നുകത്തെ മൃദുവാക്കും ദൈവം ഈ ദൈവമാണെന്റെ പുകഴ്ച്ച എൻ യേശുവാണെന്റെ പ്രശംസ (ആരാധ്യനെ...) എന്റെ പാതയെ നിരപ്പാക്കും ദൈവം എന്റെ ഗമനത്തെ സ്ഥിരമാക്കും ദൈവം അന്ധകാരത്തെ പ്രകാശമാക്കും എന്റെ മുറിവുകളെ സൗഖ്യമാകും (ആരാധ്യനെ...)

Related Songs