Padi sthutikkum njaan

Malayalam Hymn

Padi sthutikkum njaan

Padi sthutikkum njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും എത്ര നല്ലവൻ യേശു എത്ര നല്ലവൻ 1 നിൻ കരവലയം എന്റെ കോട്ടയാം നിന്റെ ശ്വാസമല്ലോ എന്റെ ജീവനാം നിന്റെ തേജസ്സല്ലോ എൻ കിരീടവും നീ തന്നെ സമ്പത്തും എന്റെ യേശുവേ;- 2 എന്തിനിനി കണ്ണീർ ആകുലങ്ങളും എൻ സുരക്ഷ യേശുവിൻ കയ്യിലല്ലയോ എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ എനിക്കവൻ എന്നും മതിയായവൻ;-

Related Songs