En prema kanthanam yeshuve

Malayalam Hymn

En prema kanthanam yeshuve

En prema kanthanam yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ സ്തുതികളിൽ വാണിടും നാഥനാം യേശുവേ ആയിരം പതിനായിരങ്ങളിൽ സുന്ദരനേ സുന്ദരനേ സുന്ദരനേ എൻ യേശുവേ 2 കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2) വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ് പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;- 3 നിൻ വചനം എന്റെ കാതിൽ ആനന്ദമേകും സംഗീതമേ (2) നിന്റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ നിന്റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-

Related Songs